നിങ്ങളുടെ ബിസിനസ് എന്നത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ ഫലമാണ്, ബിസിനസ് ഒരു ഞാണിന്മേൽ കളിയല്ല, ബിസിനസ് ഒരു നേരമ്പോക്കല്ല, വ്യക്തമായ ആസൂത്രണവും സൂക്ഷ്മമായ പദ്ധതികളിലൂടെയും ആവിഷ്ക്കരിക്കുന്നതാണ്, നിങ്ങൾ സ്വന്തം കൂടെപ്പിറപ്പിനേക്കാൾ വിശ്വസിച്ചു കൂടെ നിർത്തിയവർ ഒരു സുപ്രഭാതത്തിൽ നമ്മുടെ എതിരാളികളായി മാറിയതിന്റെ ഫലമായി ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു തരിപ്പണമായ ധാരാളം ബിസിനസ് സാമ്രാജ്യങ്ങളുണ്ട്, ഇങ്ങനെയൊരു വിധി നിങ്ങളെ തേടിയെത്താതിരിക്കുവാൻ, നിങ്ങൾ ചതിക്കപെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ, നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് സാധിക്കും… ബന്ധപെടുക…
Garuda Detectives
Training Academy
Garuda Complex, 2nd Floor
Near Petrol Pump, Mukkom Road
Kattangal, Kozhikode, Kerala
Pin: 673 601
Contact : +91 75 10 60 7070 | Mail ID : info@garudadetectives.com
Website : garudadetectives.com
Garuda Detectives © 2018-19