ഞാൻ അവനിൽ വിശ്വസിച്ചത് എന്റെ മാത്രം തീരുമാനമായിരുന്നു, കൂടെപ്പിറപ്പിനേക്കാൾ ഞാൻ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തവൻ ഇന്ന് എന്റെ ജീവിത സ്വപ്നങ്ങളാണ് ഇല്ലാതാക്കിയത്, പലരുടെയും അനുഭവങ്ങൾ എന്നോട് പറഞ്ഞെങ്കിലും ഞാൻ അവയെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല, എന്റെ ജീവിതവും തകർന്നടിയുകയാണ് എന്ന് തിരിച്ചറിയാൻ വൈകിപ്പോയി, കൂടെ നിൽക്കുമെന്ന് ഞാൻ കരുതിയ കൂടെപ്പിറപ്പും ഇനി തിരിഞ്ഞു നോക്കില്ല, അവരെ ആട്ടിപ്പായിച്ചതും ഒഴിവാക്കിയതും ഞാൻ തന്നെ, എന്തിനാണ് എന്റെ ജീവിതത്തിലേക്ക് അവൻ വന്നത് എന്ന് എനിക്കറിയില്ല, നിങ്ങളും അത്തരത്തിൽ ചതിക്കപെട്ടവരാകാതിരിക്കട്ടെ, ഇനിയെങ്കിലും […]
ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു, എന്റെ കൂടെപ്പിറപ്പിനേക്കാൾ, ഞങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുമെന്ന് കരുതി ഞാൻ പറഞ്ഞ പല രഹസ്യങ്ങളും മറ്റു പലരിൽ നിന്നും കേൾക്കാനിടയായപ്പോൾ ഇല്ലാതായത് ഞാൻ തന്നെയാണ്, ദീർഘനാളത്തെ കഠിനാധ്വാനവും പ്രയത്നവും വഴി ഞാൻ സ്വപ്നം കണ്ട ജീവിതം കൺമുന്നിൽ തകർന്നടിയാൻ കാരണം എന്റെ സുഹൃത്ത് തന്നെ ആയിരുന്നു, ഒരു വീണ്ടു വിചാരത്തിനുള്ള സമയം ഇനിയുമുണ്ട്, നമ്മളെ ചതിക്കാൻ സാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം… ബന്ധപെടുക….7510607070
മക്കളുടെ ജീവിതം കണ്ട് സ്വസ്ഥത നഷ്ട്ടപെട്ടവരായി മാറിയോ നിങ്ങൾ? കാരണം എന്തുമാകാം, സമൂഹാരാശിയെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന മദ്യപാനത്തിനും മയക്കുമരുന്നിനും അടിമകളായി മാറിയോ നിങ്ങളുടെ മക്കൾ, അവർ പൊതുസ്ഥലങ്ങളിലോ, വിദ്യാലയങ്ങളിൽ നിന്നോ ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നവരായി തീർന്നിരിക്കാം, നിങ്ങളോട് പലതും തുറന്ന് പറയാൻ മടിക്കുന്നവരായി മക്കൾ മാറിയേക്കാം, ചതിക്കുഴിയിൽ പെട്ട് ജീവിതം ജീർണിച്ചു ഇല്ലാതായി പോകാതെ കൈ പിടിച്ചുയർത്താൻ ഗരുഡ ഡിറ്റക്റ്റീവ്സ് ഒപ്പമുണ്ട്, പ്രശ്നം എന്തുമാകാം പ്രധിവിധി ഞങ്ങൾക്കൊപ്പം….