ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു,
എന്റെ കൂടെപ്പിറപ്പിനേക്കാൾ,
ഞങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുമെന്ന് കരുതി ഞാൻ പറഞ്ഞ പല രഹസ്യങ്ങളും മറ്റു പലരിൽ നിന്നും കേൾക്കാനിടയായപ്പോൾ ഇല്ലാതായത് ഞാൻ തന്നെയാണ്,
ദീർഘനാളത്തെ കഠിനാധ്വാനവും പ്രയത്നവും വഴി ഞാൻ സ്വപ്നം കണ്ട ജീവിതം കൺമുന്നിൽ തകർന്നടിയാൻ കാരണം എന്റെ സുഹൃത്ത് തന്നെ ആയിരുന്നു,
ഒരു വീണ്ടു വിചാരത്തിനുള്ള സമയം ഇനിയുമുണ്ട്,
നമ്മളെ ചതിക്കാൻ സാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം…
ബന്ധപെടുക….7510607070