മക്കളുടെ ജീവിതം കണ്ട് സ്വസ്ഥത നഷ്ട്ടപെട്ടവരായി മാറിയോ നിങ്ങൾ?
കാരണം എന്തുമാകാം,
സമൂഹാരാശിയെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന മദ്യപാനത്തിനും മയക്കുമരുന്നിനും അടിമകളായി മാറിയോ നിങ്ങളുടെ മക്കൾ,
അവർ പൊതുസ്ഥലങ്ങളിലോ,
വിദ്യാലയങ്ങളിൽ നിന്നോ ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നവരായി തീർന്നിരിക്കാം,
നിങ്ങളോട് പലതും തുറന്ന് പറയാൻ മടിക്കുന്നവരായി മക്കൾ മാറിയേക്കാം,
ചതിക്കുഴിയിൽ പെട്ട് ജീവിതം ജീർണിച്ചു ഇല്ലാതായി പോകാതെ കൈ പിടിച്ചുയർത്താൻ ഗരുഡ ഡിറ്റക്റ്റീവ്സ് ഒപ്പമുണ്ട്,
പ്രശ്നം എന്തുമാകാം പ്രധിവിധി ഞങ്ങൾക്കൊപ്പം….