ചിരിച്ചു കൊണ്ട് ചതിക്കുന്നവരുണ്ടെന്നു തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി…
ഞാൻ അവനിൽ വിശ്വസിച്ചത് എന്റെ മാത്രം തീരുമാനമായിരുന്നു, കൂടെപ്പിറപ്പിനേക്കാൾ ഞാൻ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തവൻ ഇന്ന് എന്റെ ജീവിത സ്വപ്നങ്ങളാണ് ഇല്ലാതാക്കിയത്, പലരുടെയും അനുഭവങ്ങൾ എന്നോട് പറഞ്ഞെങ്കിലും ഞാൻ അവയെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല, എന്റെ ജീവിതവും തകർന്നടിയുകയാണ് എന്ന് തിരിച്ചറിയാൻ വൈകിപ്പോയി, കൂടെ നിൽക്കുമെന്ന് ഞാൻ കരുതിയ കൂടെപ്പിറപ്പും ഇനി തിരിഞ്ഞു നോക്കില്ല, അവരെ ആട്ടിപ്പായിച്ചതും ഒഴിവാക്കിയതും ഞാൻ തന്നെ, എന്തിനാണ് എന്റെ ജീവിതത്തിലേക്ക് അവൻ വന്നത് എന്ന് എനിക്കറിയില്ല, നിങ്ങളും അത്തരത്തിൽ ചതിക്കപെട്ടവരാകാതിരിക്കട്ടെ, ഇനിയെങ്കിലും […]